പ്രതീകാത്മക ചിത്രം

വനപാലകരെ ആക്രമിച്ച സി.പി.എം പ്രവർത്തകർക്കെതിരെ കേസ്

കോ​ന്നി: വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 12 സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ചി​റ്റാ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സി.​പി.​എം നേ​താ​വ്​ ജേ​ക്ക​ബ് വ​ള​യം​പ​ള്ളി അ​ട​ക്ക​മു​ള്ള 12 പേ​ർ​ക്കെ​തി​രെ​യാ​ണ്​ കേ​സ്. കൊ​ച്ചു​കോ​യി​ക്ക​ൽ ഫോ​റ​സ്റ്റ് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ സു​രേ​ഷ് കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണ്​ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

റോ​ഡ​രി​കി​ൽ മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ വ​നം വ​കു​പ്പ് കൊ​ച്ചു​കോ​യി​ക്ക​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​രെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്.

ജീ​വ​ന​ക്കാ​രി​യു​ടെ കൈ​പി​ടി​ച്ച്​ തി​രി​ച്ചെ​ന്നും ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്​​തെ​ന്നും എ​ഫ്.​ഐ.​ആ​റി​ൽ പ​റ​യു​ന്നു. 

Tags:    
News Summary - Case against CPIM workers who attacked forest guards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.