ഒമ്പതുകാരിയെ പീഡിപ്പിച്ച പിതാവിനെതിരെ കേസ്

കാഞ്ഞങ്ങാട്: ഒമ്പതു വയസ്സുകാരിയെ പിതാവ് പീഡിപ്പിച്ചു . പെൺകുട്ടി നൽകിയ പരാതിയിൽ യുവാവിനെതിരെ പൊലീസ് രണ്ട് പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തു.

പ്രതി മൂന്നാം ഭാര്യക്കൊപ്പം താമസിച്ചുവരവെ ആദ്യ ഭാര്യയുടെ മകളെ പീഡിപ്പിക്കുകയായിരുന്നു. പ്രതി 37 കാരൻ പൊലീസ് വലയിലാണ്.

ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസുകളിൽ ഒരു കേസ് ഹോസ്ദുർഗ് പൊലീസിന് കൈമാറും. ഹോസ്ദുർഗ് സ്​റ്റേഷൻ പരിധിയിലാണ് സംഭവം.

Tags:    
News Summary - Case against father who molested nine year old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.