കേരള-ലക്ഷദ്വീപ്​ തീരങ്ങളിൽ ശക്​തമായ കാറ്റിന്​ സാധ്യത

തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ്  ദിശയിൽ നിന്നും  മണിക്കൂറിൽ 35 മുതൽ 45 കി​.മീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കി.മീ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്ന്​ കാലാവസ്​ഥാ നിരീക്ഷണകേന്ദ്രത്തി​​െൻറ മുന്നറിയിപ്പ്​. കേരള-ലക്ഷദ്വീപ് തീരങ്ങളിലും  അറബി കടലി​​െൻറ മധ്യ  ഭാഗത്തും തെക്ക് -പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ട്.

 മത്സ്യത്തൊഴിലാളികൾ ഇന്ന്​ ഉച്ചക്ക്​ രണ്ടു മുതൽ അടുത്ത 24 മണിക്കൂറിലേക്ക്​ കേരള ലക്ഷദ്വീപ് തീരങ്ങളിലും  അറബി കടലിന്റെ മധ്യ  ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിന്  പോകരുതെന്നും കാലാവസ്​ഥാ വകുപ്പ്​ മുന്നറിയിപ്പ്​ നൽകി. 

Tags:    
News Summary - Chance to Heavy Wind in the Banks of Kerala and Laksha dweep - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.