മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളും ചർച്ച ചെയ്യട്ടെ എന്ന് ചാണ്ടി ഉമ്മൻ​

കോട്ടയം: പുതുപ്പള്ളിയിലെ വികസനം സംബന്ധിച്ച ഏത് സംവാദത്തിനും തയാറാണെന്നാണ്​ യു.ഡി.എഫ്​ സ്ഥാനാർഥി ചാണ്ടി ഉമ്മൻ​. അതുമാ​ത്രം പോര. മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളും ചർച്ചയിൽ വരട്ടെ എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

കാര്യകാരണങ്ങൾ സഹിതമാണ്​ ബന്ധ​പ്പെട്ടവർ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്യ അതേക്കുറിച്ച്​ മുഖ്യമന്ത്രിക്കെന്താണ്​ പറയാനുള്ളതെന്ന്​ ജനങ്ങൾക്ക്​ അറിയണ്ടേ എന്നും ചാണ്ടി ഉമ്മൻ ചോദിച്ചു.

Tags:    
News Summary - Chandy Oommen asked that corruption allegations against the Pinarayi Vijayan be discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.