ട്രെയിൻ സമയങ്ങളിൽ മാറ്റം

പാ​ല​ക്കാ​ട്​: വ​ട​ക​ര​ക്കും മാ​ഹി​ക്കു​മി​ട​യി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ജോ​ലി ന​ട​ക്കു​ന്ന​തി​നാ​ൽ ചൊ​വ്വാ​ഴ്ച ട്രെ​യി​ൻ‌ സ​മ​യ​ങ്ങ​ളി​ൽ മാ​റ്റം‌ വ​രു​ത്തി. 16606ാം ന​മ്പ​ർ നാ​ഗ​ർ‌​കോ​വി​ൽ‌ ജ​ങ്​​ഷ​ൻ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഏ​റ​നാ​ട്​ എ​ക്സ്പ്ര​സ് വ​ഴി​യി​ൽ ഒ​രു മ​ണി​ക്കൂ​ർ 30 മി​നി​റ്റ് നി​ർ​ത്തി​യി​ടും. 56323ാം ന​മ്പ​ർ കോ​യ​മ്പ​ത്തൂ​ർ ജ​ങ്​​ഷ​ൻ-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ർ 30 മി​നി​റ്റും 56657ാം ന​മ്പ​ർ കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ 20 മി​നി​റ്റും നി​ർ​ത്തി​യി​ടും. 56652ാം ന​മ്പ​ർ ക​ണ്ണൂ​ർ-​കോ​ഴി​ക്കോ​ട് പാ​സ​ഞ്ച​ർ ക​ണ്ണൂ​രി​ൽ​നി​ന്നും 20 മി​നി​റ്റ് വൈ​കി മാ​ത്ര​മേ പു​റ​പ്പെ​ടൂ. ഇ​ത്​ കോ​ഴി​ക്കോ​ട് എ​ത്തു​​േ​മ്പാ​ൾ 40 മി​നി​റ്റ്​ വൈ​കും.

ക്രി​സ്​​മ​സ്​: റി​സ​ർ​വേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഉ​ച്ച​വ​രെ മാ​ത്രം
പാ​ല​ക്കാ​ട്: ക്രി​സ്മ​സ്​ പ്ര​മാ​ണി​ച്ച്​ ഡി​സം​ബ​ർ 25ന്​ ​റെ​യി​ൽ​വേ ക​മ്പ്യൂ​ട്ട​റൈ​സ്ഡ് പാ​സ​ഞ്ച​ർ റി​സ​ർ​വേ​ഷ​ൻ സ​െൻറ​റു​ക​ൾ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ ഒ​രു ഷി​ഫ്​​റ്റി​ൽ മാ​​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളൂ.

Tags:    
News Summary - change in train time -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.