കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ചരിത്ര വിഭാഗം അധ്യാപികയും രവിപുരം കാംസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ വൈറ്റില അമ്പെലിപ്പാടം റോഡ് പഞ്ചവടി കോളനിയിൽ സുരേന്ദ്രെൻറ ഭാര്യയുമായ രാധാദേവി മൂർച്ചിലോട്ട് (73) നിര്യാതയായി.
മക്കൾ: ശ്യാം (പാർട്ണർ, ഹെയർ ഒ ക്രാഫ്ട്, എറണാകുളം), ആനന്ദ് (ബംഗളൂരു), ഗോവിന്ദ് (ബംഗളൂരു), ലക്ഷ്മി. മരുമക്കൾ: സരിത, വീണ, നിഖിൽ (ബംഗളൂരു). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് രവിപുരം ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.