മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു; 267 ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. 267 ഉദ്യോഗസ്ഥരാണ് പുരസ്‌കാരത്തിന് അർഹരായത്. പട്ടികയിൽ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇടം നേടിയത്. എ.ഡി.ജി.പി എം.ആർ അജിത്‌കുമാറും എസ്.പി ഹരിശങ്കറും. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അജിത്‌കുമാർ. ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ ചുമതല വഹിച്ച വ്യക്തിയാണ് ഹരിശങ്കർ. ഇതു പരിഗണിച്ചാണ് ഇരുവർക്കും പൊലീസ് മെഡൽ നൽകാനുള്ള തീരുമാനത്തിലേക്കെത്തിയത്.

നമ്പർ, പേര്, പദവി, നിലവിലെ യൂനിറ്റ് എന്ന ക്രമത്തിൽ

തിരുവനന്തപുരം സിറ്റി

1. ഹരി സി.എസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി

2. ഷാജികുമാർ എം.എസ് സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ഗ്രേഡ്) ട്രാഫിക് യൂനിറ്റ്, (സൗത്ത്) തിരുവനന്തപുരം സിറ്റി

3. വല്ലഭകുമാരൻ വി റിസർവ് സബ് ഇൻസ്പെക്ടർ. (ഗ്രേഡ്) ഡി.എച്ച്.ക്യൂ, ക്യാമ്പ് തിരുവനന്തപുരം സിറ്റി

4. സുനിൽകുമാർ പി റിസർവ് സബ് ഇൻസ്പെക്ടർ. (ഗ്രേഡ്) ഡി.എച്ച്.ക്യൂ. ക്യാമ്പ് തിരുവനന്തപുരം സിറ്റി

5. ഫിറോഷ് ഖാൻ എ സബ് ഇൻസ്പെക്ടർ (ഗ്രേഡ്) ജില്ല സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി

6. സുധീർ എസ്. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ഗ്രേഡ്) ഡി.പി.സി.സി, തിരുവനന്തപുരം സിറ്റി

7. മനോജ് എം.എസ് സബ് ഇൻസ്പെക്ടർ (ഗ്രേഡ്) ജില്ല സ്പെഷൽ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി

8. പ്രേംദേവ് ആർ. സീനിയർ സിവിൽ പൊലീസ് ഓഫിസർ, കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി

9. പ്രസാദ് വി. സീനിയർ സിവിൽ പൊലീസ് ഓഫിസർ.(ഗ്രേഡ്) | മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി

10. പ്രതാപ് കെ.ആർ സീനിയർ സിവിൽ പൊലീസ് ഓഫിസർ.(ഗ്രേഡ്) കൺട്രോൾ റൂം, തിരുവനന്തപുരം സിറ്റി.

11. ബെന്നി ബി സീനിയർ സിവിൽ പൊലീസ് ഓഫിസർ.(ഗ്രേഡ്) സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി

12. സിയാദ് എസ്.എം സീനിയർ സിവിൽ പൊലീസ് ഓഫിസർ (ഡ്രൈവർ) ഡി.സി.ആർ.ബി, തിരുവനന്തപുരം സിറ്റി

13. അരുൺ എസ് നായർ സീനിയർ സിവിൽ പോലീസ് ഓഫീസർ(ഗ്രേഡ്) തുമ്പ പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി

14. അജിത ഡി. സിവിൽ പൊലീസ് ഓഫീസർ. ഫോർട്ട് പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി

15. വിനീത് കുമാർ വി.എം സിവിൽ പൊലീസ് ഓഫിസർ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി

തിരുവനന്തപുരം റൂറൽ

16. മനോജ് എം.എൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ. (ഗ്രേഡ്) തിരുവനന്തപുരം റൂറൽ

17. ഗിരീഷ് കുമാർ സീനിയർ സിവിൽ പൊലീസ് ഓഫിസർ. ( (ഗ്രേഡ്) തിരുവനന്തപുരം റൂറൽ

18. സുനിൽരാജ് സിവിൽ പൊലീസ് ഓഫിസർ. തിരുവനന്തപുരം റൂറൽ

19. അബ്ദുല്ല സിവിൽ പൊലീസ് ഓഫിസർ. തിരുവനന്തപുരം റൂറൽ

20. മിർഷ എ.ആർ ഹെഡ് കോൺസ്റ്റബിൾ. തിരുവനന്തപുരം റൂറൽ

21. ലതീഷ് പി.കെ അസി. സബ് ഇൻസ്പെക്ടർ (ഗ്രേഡ്) ഓഫിസർ. തിരുവനന്തപുരം റൂറൽ

22. രാംകുമാർ ജെ.എസ്. സിവിൽ പൊലീസ് ഓഫിസർ. തിരുവനന്തപുരം റൂറൽ

കൊല്ലം സിറ്റി

23. ജിബി വി.എൻ സബ് ഇൻസ്പെക്ടർ

24. നൗഷാദ് എ സീനിയർ സിവിൽ പൊലീസ് ഓഫിസർ കൊല്ലം സിറ്റി

25. ബിജു എം.കെ. സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ഗ്രേഡ് (ഡ്രൈവർ) കൊല്ലം സിറ്റി

26. സുരേഷ് കുമാർ ആർ സിവിൽ പൊലീസ് ഓഫിസർ (ഗ്രേഡ് സബ് ഇൻസ്പെക്ടർ) കൊല്ലം സിറ്റി

27. രാജേഷ് കുമാർ എസ് സീനിയർ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ഗ്രേഡ്) കൊല്ലം സിറ്റി

28. ഹരി സോമൻ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ഗ്രേഡ് ) കൊല്ലം സിറ്റി

29. രാജീവ് കുമാർ ആർ സീനിയർ സിവിൽ പൊലീസ് ഓഫിസർ (ഗ്രേഡ്) കൊല്ലം സിറ്റി

30. ഷാജി മോൻ എച്ച് സീനിയർ സിവിൽ പൊലീസ് ഓഫിസർ ക്യു കൊല്ലം സിറ്റി

കൊല്ലം റൂറൽ

31. കെ.ജി. സുരേഷ് കുമാർ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്((ഗ്രേഡ്) ജില്ല സ്പെഷൽ ബ്രാഞ്ച്, കൊല്ലം റൂറൽ

32. ഉണ്ണിക്കൃഷ്ണൻ പി സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ഗ്രേഡ്) കടയ്ക്കൽ പി.എസ്, കൊല്ലം റൂറൽ

33. സജു എസ് അസി. സബ് ഇൻസ്പെക്ടർ (ഡ്രൈവർ) ക്യു ജില്ലാ ഹെഡ്‌ക്വാർട്ടേഴ്സ്, കൊല്ലം റൂറൽ

34. അനീഷ് എ സീനിയർ സിവിൽ പൊലീസ് ഓഫിസർ ചടയമംഗലം പിഎസ്., കൊല്ലം റൂറൽ

35. ദിലീപ് എസ് സിവിൽ പൊലീസ് ഓഫിസർ സി- ബ്രാഞ്ച്, കൊല്ലം റൂറൽ

Tags:    
News Summary - Chief Minister's Police Medal announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.