പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം ആഴിമല കടൽത്തീരത്ത്

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിന്റെ മുന്നോടിയായി ഇന്ന് (ജൂൺ 03) ആഴിമല ബീച്ചിൽ പാങ്ങോട് സൈനിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു.


 



ആഴിമല ശിവക്ഷേത്രത്തിന് സമീപമുള്ള പ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള കടൽത്തീരത്തും ശുചീകരണ പ്രവർത്തനവും പ്ലാസ്റ്റിക് ശേഖരണവും നടത്തി. പാങ്ങോട് സൈനിക കേന്ദ്രത്തിലേ ഏകദേശം 300 സൈനികർ ഈ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു.




 


Tags:    
News Summary - Cleanliness campaign led by Pangod military center at Ahrimala beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.