മുഖ്യമന്ത്രിക്ക്​ രോഗലക്ഷണമില്ല; ആരോഗ്യനില തൃപ്​തികരം

കോ​ഴി​ക്കോ​ട്​: മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​ന്​ നി​ല​വി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന്​ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്​ ഡോ. ​എം.​പി. ശ്രീ​ജ​യ​ൻ പ​റ​ഞ്ഞു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ലും അ​സു​ഖം മാ​റി​യെ​ന്ന്​ പ​റ​യാ​റാ​യി​ട്ടി​ല്ല. ഡി​സ്​​ചാ​ർ​ജ്​ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​റാ​യി​ട്ടി​ല്ലെ​ന്നും സൂ​പ്ര​ണ്ട്​ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ അ​ദ്ദേ​ഹ​ത്തി​‍െൻറ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണ്. കോ​വി​ഡ്​ നെ​ഗ​റ്റി​വാ​കു​ന്ന​തു​വ​രെ അ​ദ്ദേ​ഹ​വും കു​ടും​ബാം​ഗ​ങ്ങ​ളും ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ്​ പേ​വാ​ർ​ഡി​ൽ ഒ​ന്നാം നി​ല​യി​ൽ ഒ​രു​ക്കി​യ വി.​ഐ.​പി മു​റി​ക​ളി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി​യും കു​ടും​ബാം​ഗ​ങ്ങ​ളും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

Tags:    
News Summary - CM has no symptoms; Health is satisfactory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.