തിരുവനന്തപുരം: ഒരു നാടിെൻറ അന്ധവിശ്വാസം മാറ്റാനും ഭയന്ന് പിന്മാറിയ തൊഴിലാളികൾക്ക് ധൈര്യം പകരാനും ശ്‌മശാനത്തിൽ ഊണും ഉറക്കവുമാരംഭിച്ച് വ്യത്യസ്ത രീതിയിൽ ഇടപെടുന്ന ആന്ധ്ര എം.എൽ.എ നിർമല രാമനായിഡുവിന് മുഖ്യമന്ത്രി പിണറായി വിജയെൻറ അഭിനന്ദനം. കേരളത്തിൽനിന്ന് നോക്കുമ്പോൾ ഇത് നിസ്സാരമായി തോന്നാമെങ്കിലും രാജ്യത്തിെൻറ പല ഭാഗങ്ങളിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പിന്തിരിപ്പൻ പ്രവണതകൾക്ക് വളമൊരുക്കുകയാണ്. ഇൗ അവസ്ഥ ഇല്ലാതാക്കാനുള്ള സമരമാണ് രാമനായിഡുവിേൻറതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.