പ്രകൃതിവിരുദ്ധ പീഡന പരാതി; റോളർ സ്കേറ്റിങ് അസോസിയേഷൻ ഭാരവാഹി അറസ്റ്റിൽ

പത്തനംതിട്ട: പ്രകൃതി വിരുദ്ധ പീഡന പരാതിയിൽ റോളർ സ്കേറ്റിങ് അസോസിയേഷൻ ഭാരവാഹി അറസ്റ്റിൽ. പത്തനംതിട്ട പടിഞ്ഞാറേവീട്ടിൽ മനോജ് പി. ആനന്ദിനെയാണ് അറസ്റ്റ്ചെയ്തത്.

റോളർ സ്കേറ്റിങ് പരിശീലനത്തിനെത്തിയ 13 വയസ്സുള്ള കുട്ടിക്ക് നേരെ അതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. നാല് മാസം മുമ്പായിരുന്നു സംഭവം.

സ്കൂളിലെ കൗൺസലിങിനിടെയാണ് കുട്ടി വിവരം പറഞ്ഞത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Complaint of Unnatural assualt; Roller skating association official arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.