കോ​ൺ​ഗ്ര​സ്​  എം.​എ​ൽ.​എ​മാ​രു​ടെ യോ​ഗം 19ന്​

​തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍ഗ്ര​സ്​ എം.​എ​ല്‍.​എ.​മാ​രു​ടെ അ​ടി​യ​ന്ത​ര​യോ​ഗം 19ന്​ ​ഉ​ച്ച​ക്ക്​ 12ന്​ ​ഇ​ന്ദി​ര​ഭ​വ​നി​ൽ ചേ​രും. പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും റി​ട്ടേ​ണി​ങ്ങ്​ ഓ​ഫി​സ​റു​മാ​യ ഡോ.​ഇ.​എം. സു​ദ​ര്‍ശ​ന​ന്‍ നാ​ച്ചി​യ​പ്പ, കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ന്‍, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി എ​ന്നി​വ​ര്‍ പ​െ​ങ്ക​ടു​ക്കും.

Tags:    
News Summary - congress MLAs meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.