കോൺഗ്രസ് അധ്യക്ഷൻ: തരൂരിന്‍റെ അഭിപ്രായത്തോട് യോജിപ്പില്ല -പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: കോൺഗ്രസിന് ദേശീയ നേതൃത്വമില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ലെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്. പാർട്ടിയുടെ എല്ലാ കാര്യങ്ങളിലും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും ഇടപെടുന്നുണ്ട്. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ഇപ്പോഴുള്ളത് സ്വാഭാവിക കാലതാമസമാണെന്നും പി.സി വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

നേ​തൃ​ത്വ​ത്തെ​ക്കു​റി​ച്ച അ​വ്യ​ക്ത​ത കോ​ൺ​ഗ്ര​സി​​ന്​ ക്ഷ​ത​​മേ​ൽ​പി​ക്കു​ന്നു​ണ്ടെ​ന്ന്​ മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്​ എം.​പി​യു​മാ​യ ശ​ശി ത​രൂ​ർ വ്യക്തമാക്കിയിരുന്നു. യു​വ​നേ​താ​വി​നെ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​സ്​​ഥാ​ന​ത്തേ​ക്ക്​ പ​രി​ഗ​ണി​ക്ക​ണ​ം. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ സ്​​ഥാ​ന​ത്തേ​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ പ്രി​യ​ങ്ക ഗാ​ന്ധി മ​ത്സ​രി​ക്കാ​ൻ മു​ന്നോ​ട്ടു​​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യും ത​രൂ​ർ പ്ര​ക​ടി​പ്പി​ച്ചിരുന്നു.

Tags:    
News Summary - Congress President: PC Vishnunath reject Shashi Tharoor Opinion -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.