സ്വ​വ​ർ​ഗ​പ്രേ​മി​ക​ൾ​ക്ക്​ ക​ൺ​വെ​ർ​ഷ​ൻ തെ​റാ​പ്പി: ഹൈകോടതി വിശദീകരണം തേടി

കൊ​ച്ചി: സ്വ​വ​ർ​ഗ​പ്രേ​മി​ക​ൾ​ക്കും ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ക്കാ​ർ​ക്കും ന​ൽ​കി​യ വ​രു​ന്ന പ​രി​വ​ർ​ത്ത​ന ചി​കി​ത്സ (ക​ൺ​വെ​ർ​ഷ​ൻ തെ​റാ​പ്പി) നി​രോ​ധി​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി സ​ർ​ക്കാ​റി​െൻറ വി​ശ​ദീ​ക​ര​ണം തേ​ടി.

സ്വ​വ​ർ​ഗ ലൈം​ഗി​ക​ത ചി​ല​രി​ൽ സ്വാ​ഭാ​വി​ക​മാ​യി ക​ണ്ടു​വ​രു​ന്ന​താ​ണെ​ന്നും രോ​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ ചി​കി​ത്സി​ച്ച്​ മാ​റ്റാ​നാ​വി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഇ​ൗ ​വി​ഭാ​ഗ​ക്കാ​രു​ടെ ക്ഷേ​മ​ത്തി​ന്​ വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യ 'ക്വി​യി​റ​ള' ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ സ​ർ​ക്കാ​റി​െൻറ​യ​ട​ക്കം എ​തി​ർ​ക​ക്ഷി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.