കോർ ബാങ്കിങ്: ഇഫ്താസുമായി കരാർ വേണമെന്ന് നിർബന്ധമില്ല -മന്ത്രി കടകംപള്ളി

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ കോർ ബാങ്കിങ്ങിന് ഇഫ്താസുമായി കരാർ ഉണ്ടാക്കണമെന്ന് സർക്കാറിന് നിർബന്ധമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇഫ്താസിന്‍റെ യോഗ്യത സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി പരിശോധിക്കുകയാണ്. ഇതിന് ശേഷമേ തീരുമാനമെടുക്കുകയുള്ളൂ എന്നും കടകംപള്ളി നിയമസഭയെ അറിയിച്ചു. 

Tags:    
News Summary - Core Banking Iftas Kadakampally Surendran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.