കോവിഡ്​ ബാധിച്ച്​ മലയാളി ഡൽഹിയിൽ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ മലയാളി കോവിഡ്​ ബാധിച്ച്​ മരിച്ചു. പത്തനംതിട്ട അടൂർ മാങ്കുഴി സ്വദേശി രാഘവൻ ഉണ്ണിത്താനാണ്​ മരിച്ചത്​. 70 വയസ്സായിരുന്നു.

ഡൽഹി ജി.ടി.ബി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  കടുത്ത പനിയെത്തുടര്‍ന്ന് ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്​ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ്​ മരണം. സംസ്‌കാരം കോവിഡ്​ പ്രോട്ടോകോള്‍ പ്രകാരം ഡല്‍ഹിയില്‍ നടത്തും. മകനും ഭാര്യയും ഒപ്പമുണ്ട്. 

Tags:    
News Summary - covid death delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.