സുൽത്താൻ ബത്തേരി: കോവിഡ് ബാധിതനായി ചികിത്സയിലുണ്ടായിരുന്ന ആദിവാസി വയോധികൻ മരിച്ചു. മീനങ്ങാടി ചെന്നല കോളനിയിലെ കൃഷ്ണന്‍ (60)ആണ് മരിച്ചത്.
സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സെപ്തംബർ 13 നാണ് കൃഷ്ണന്‍ കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയിരുന്നു.
പ്രമേഹം, ശ്വാസതടസ്സം, ന്യൂമോണിയ എന്നിവയെ തുടര്‍ന്ന് ഐ.സി.യു.വിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 ന് ഹൃദയാഘാതം ഉണ്ടാവുകയും ബുധനാഴ്ച പുലർച്ചെ 2.45 ഒാടെ മരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.