കണ്ണൂർ: കോവിഡ് ബാധിച്ച് ചക്കരക്കൽ സ്വദേശി മരിച്ചു. തലമുണ്ടയിലെ കിളയിൽ സജിത്ത് (41) ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരനും കോവിഡ് പോസിറ്റീവാണ്.
മെഡിക്കൽ കോളേജിൽ ഇതര രോഗത്തിന് ചികിത്സയിലിരിക്കെ
സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.