കൽപറ്റ: രണ്ട് പട്ടിക വർഗ സംവരണം ഉൾപ്പെടെ മൂന്നു നിയമസഭ മണ്ഡലങ്ങളുള്ള വയനാട്ടിൽ ഒരു സീറ്റ് ചോദിച്ച് സി.പി.ഐ. വയനാട് ജില്ല കമ്മിറ്റിയുടെ ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്നു സീറ്റിലും സി.പി.എം സ്ഥാനാർഥികളാണ് മത്സരിച്ചത്.
രണ്ടിൽ ജയിച്ചു. ഇക്കുറി ഒരു സീറ്റ് വയനാട്ടിൽ വേണമെന്ന ആവശ്യം എൽ.ഡി.എഫിൽ ശക്തമായി ഉന്നയിക്കും. പട്ടികവർഗ മണ്ഡലമായ സുൽത്താൻ ബത്തേരിയാണ് സി.പി.ഐ ആവശ്യെപ്പടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.