സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തുന്നു

സി.പി.എം സംസ്‌ഥാന സമ്മേളനത്തിന്‌ തുടക്കം

കൊ​​ച്ചി: 'ജ​​യ്​ പ​​താ​​കേ, ര​​ക്​​​ത പ​​താ​​കേ ന​​മോ ന​​മ​​സ്​​​​തേ വി​​ജ​​യ പ​​താ​​കേ...' എ​​ന്ന ഈ​​ര​​ടി​​ക​​ൾ അ​​ല​​യ​​ടി​​ച്ചു​​യ​​രു​​ന്ന കൊ​​ച്ചി കാ​​യ​​ലി​​ന്‍റെ തീ​​ര​​ത്ത്​ സി.​​പി.​​എം സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ന്​ തു​​ട​​ക്കം​​കു​​റി​​ച്ച്​ ചെ​​​ങ്കൊ​​ടി ഉ​​യ​​ർ​​ന്നു.

23ാം പാ​​ർ​​ട്ടി കോ​​ൺ​​ഗ്ര​​സി​​ന്‌ മു​​ന്നോ​​ടി​​യാ​​യ സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ന്​ എ​​റ​​ണാ​​കു​​ളം മ​​റൈ​​ൻ ഡ്രൈ​​വി​​ൽ ചൊ​​വ്വാ​​ഴ്ച രാ​​വി​​ലെ മു​​തി​​ർ​​ന്ന നേ​​താ​​വ്​ ആ​​ന​​ത്ത​​ല​​വ​​ട്ടം ആ​​ന​​ന്ദ​​നാ​​ണ്​ പ​​താ​​ക​​യു​​യ​​ർ​​ത്തി​​യ​​ത്. സ​​മ്മേ​​ള​​ന പ്ര​​തി​​നി​​ധി​​ക​​ളെ​​യും ത​​ടി​​ച്ചു​​കൂ​​ടി​​യ പാ​​ർ​​ട്ടി​​യം​​ഗ​​ങ്ങ​​ളെ​​യും സാ​​ക്ഷി​​യാ​​ക്കി നൂ​​റു​​ക​​ണ​​ക്കി​​ന്​ ബ​​ലൂ​​ണു​​ക​​ൾ വാ​​നി​​ലേ​​ക്കു​​യ​​ർ​​ന്ന​​ത്​ നാ​​ലു​​നാ​​ൾ നീ​​ളു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ന്​ വി​​ളം​​ബ​​ര​​മാ​​യി.

പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം പാ​​ർ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സീ​​താ​​റാം യെ​​ച്ചൂ​​രി ഉ​​ദ്‌​​ഘാ​​ട​​നം ചെ​​യ്‌​​തു. ര​​ക്‌​​ത​​സാ​​ക്ഷി പ്ര​​മേ​​യം ഇ.​​പി. ജ​​യ​​രാ​​ജ​​നും അ​​നു​​ശോ​​ച​​ന പ്ര​​മേ​​യം എ.​​കെ. ബാ​​ല​​നും അ​​വ​​ത​​രി​​പ്പി​​ച്ചു. സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ പ്ര​​വ​​ർ​​ത്ത​​ന റി​​പ്പോ​​ർ​​ട്ടും മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ 'ഭാ​​വി കേ​​ര​​ളം, ന​​വ കേ​​ര​​ളം' സം​​ബ​​ന്ധി​​ച്ച സി.​​പി.​​എം കാ​​ഴ്‌​​ച​​പ്പാ​​ട് വ്യ​​ക്ത​​മാ​​ക്കു​​ന്ന ന​​യ​​രേ​​ഖ​​യും അ​​വ​​ത​​രി​​പ്പി​​ച്ചു.

സ​​മ്മേ​​ള​​ന ന​​ഗ​​രി​​യി​​​ൽ പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ ര​​ക്​​​ത​​സാ​​ക്ഷി മ​​ണ്ഡ​​പ​​ത്തി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി​​യ ശേ​​ഷ​​മാ​​യി​​രു​​ന്നു ഉ​​ദ്​​​ഘാ​​ട​​ന​​ച്ച​​ട​​ങ്ങ്​. ആ​​ദ്യം സി.​​പി.​​എം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സീ​​താ​​റാം യെ​​ച്ചൂ​​രി​​യും പി​​ന്നീ​​ട്​ വൃ​​ന്ദ കാ​​രാ​​ട്ട്,​ എ​​സ്. രാ​​മ​​ച​​ന്ദ്ര​​ൻ പി​​ള്ള, പി​​ണ​​റാ​​യി വി​​ജ​​യ​​ൻ, കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ, ജി. ​​രാ​​മ​​കൃ​​ഷ്ണ​​ൻ തു​​ട​​ങ്ങി​​യ ക്ര​​മ​​ത്തി​​ലാ​​യി​​രു​​ന്നു പു​​ഷ്​​​പാ​​ർ​​ച്ച​​ന.

ഇ.​​പി. ജ​​യ​​രാ​​ജ​​ൻ ക​​ൺ​​വീ​​ന​​റാ​​യി സൂ​​സ​​ൻ കോ​​ടി, എ.​​എ. റ​​ഹീം, സ​​ച്ചി​​ൻ ദേ​​വ്, ഒ.​​ആ​​ർ. കേ​​ളു എ​​ന്നി​​വ​​ർ അ​​ട​​ങ്ങി​​യ ക​​മ്മി​​റ്റി​​യാ​​ണ്​ പ്ര​​സീ​​ഡി​​യം നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത്. ടി.​​എം. തോ​​മ​​സ് ഐ​​സ​​ക് ക​​ൺ​​വീ​​ന​​റാ​​യ പ്ര​​മേ​​യ ക​​മ്മി​​റ്റി​​യി​​ൽ, എ.​​വി​​ജ​​യ​​രാ​​ഘ​​വ​​ൻ, എ​​ള​​മ​​രം ക​​രീം, എ.​​കെ. ബാ​​ല​​ൻ, കെ.​​കെ. ശൈ​​ല​​ജ, എം. ​​വി​​ജ​​യ​​കു​​മാ​​ർ, പു​​ത്ത​​ല​​ത്ത് ദി​​നേ​​ശ​​ൻ, എ​​ൻ. ച​​ന്ദ്ര​​ൻ, വി.​​കെ. സ​​നോ​​ജ്, കെ.​​ടി. കു​​ഞ്ഞി​​ക്ക​​ണ്ണ​​ൻ എ​​ന്നി​​വ​​ർ അം​​ഗ​​ങ്ങ​​ളാ​​ണ്. ക്ര​​ഡ​​ൻ​​ഷ്യ​​ൽ ക​​മ്മി​​റ്റി​​യെ സി.​​എ​​സ്. സു​​ജാ​​ത​​യും മി​​നി​​റ്റ്​​​സ്​ ക​​മ്മി​​റ്റി​​യെ കെ. ​​വ​​ര​​ദ​​രാ​​ജ​​നും ന​​യി​​ക്കു​​ന്നു. സ​​മ്മേ​​ള​​ന​​ത്തി​​ൽ 400 പ്ര​​തി​​നി​​ധി​​ക​​ളും 23 നി​​രീ​​ക്ഷ​​ക​​രു​​മാ​​ണ്‌ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്‌. പ്ര​​കാ​​ശ്‌ കാ​​രാ​​ട്ട്‌, എ​​സ്‌. രാ​​മ​​ച​​ന്ദ്ര​​ൻ​​പി​​ള്ള, എം.​​എ. ബേ​​ബി, വൃ​​ന്ദ കാ​​രാ​​ട്ട്‌, ജി. ​​രാ​​മ​​കൃ​​ഷ്‌​​ണ​​ൻ എ​​ന്നി​​വ​​രാ​​ണ് പ​​​ങ്കെ​​ടു​​ക്കു​​ന്ന​ പോ​​ളി​​റ്റ്‌ ബ്യൂ​​റോ അം​​ഗ​​ങ്ങ​​ൾ.

Tags:    
News Summary - CPM state conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.