പുതുപ്പള്ളിയിൽ പ്രവർത്തനം സജീവമാക്കി സി.പി.എം; സംസ്ഥാന നേതാക്കൾക്ക് ചുമതല നൽകി

സ്വന്തം ലേഖകൻ

കോ​ട്ട​യം: സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്, സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക്​ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല വി​ഭ​ജി​ച്ച്​ ന​ൽ​കി പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കി സി.​പി.​എം. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​കെ. ബി​ജു​വി​നാ​ണ് വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​കെ. ജ​യ​ച​ന്ദ്ര​ന് പാ​മ്പാ​ടി, മീ​ന​ടം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല​ക​ളും ന​ൽ​കി. ജി​ല്ല​യി​ലെ മു​തി​ർ​ന്ന നേ​താ​വും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ (പ്ര​ത്യേ​ക ക്ഷ​ണി​താ​വ്) കെ.​ജെ. തോ​മ​സി​ന് അ​ക​ല​ക്കു​ന്നം, അ​യ​ർ​കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല​യാ​ണ്. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​അ​നി​ൽ​കു​മാ​റി​ന് മ​ണ​ർ​കാ​ട്, പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യ എ.​വി. റ​സ​ലി​ന് കൂ​രോ​പ്പ​ട പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ചു​മ​ത​ല​യാ​ണു​ള്ള​ത്. ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ മ​ത്സ​രി​ച്ച ജി​ല്ല ക​മ്മി​റ്റി അം​ഗം ജെ​യ്ക്​ സി. ​തോ​മ​സി​നോ​ട്​ മ​ണ​ർ​കാ​ട് പ​ഞ്ചാ​യ​ത്തി​ൽ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം വി​ശ​ക​ല​നം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്ന്​ മു​ത​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളു​ടെ യോ​ഗം ചേ​രും. ര​ണ്ടാ​ഴ്ച​ക്ക്​ ശേ​ഷം സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ളും ബ്രാ​ഞ്ച് ത​ലം മു​ത​ൽ മു​ക​ളി​ലേ​ക്കു​ള്ള നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​ണ് നേ​താ​ക്ക​ൾ​ക്ക് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ൽ​കി​യ നി​ർ​ദേ​ശം. സ്ഥാ​നാ​ർ​ഥി​യാ​യി ജെ​യ്ക്​ സി.​തോ​മ​സി​ന്‍റെ പേ​രി​നാ​ണ് മു​ന്‍തൂ​ക്കം. ജെ​യ്ക്​ ര​ണ്ടാം ത​വ​ണ മ​ത്സ​രി​ച്ച ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭൂ​രി​പ​ക്ഷം 9044 ആ​യി കു​റ​ഞ്ഞി​രു​ന്നു.

Tags:    
News Summary - CPM tightned its activities in puthuppally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.