കോഴിക്കോട്: തുഷാർ വെള്ളാപ്പള്ളിയെ കെണിയിൽ കുടുക്കിയത് സി.പി.എമ്മാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് ബി.ജെ.പ ി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള. ദുബൈയിലെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ പകപോക്കലുണ്ട്.
ആത്മാർഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇക്കാര്യം അന്വേഷിക്കണം. തുഷാറിനെ ജയിലില്‍നിന്ന് ഇറക്കാന്‍ ബി.ജെ.പി എന്തുചെയ്‌തെന്ന് പുറത്തുപറയാന്‍ സൗകര്യമില്ല. എൻ.ഡി.എ തകർക്കാൻ സി.പി.എമ്മും കോണ്‍ഗ്രസും ശ്രമിച്ചാല്‍ നടക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.