തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിെൻറ കസ്റ്റഡി മരണത്തിൽ റൂറൽ എസ്.പി എ.വി ജോർജിനെ സ്ഥലം മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിരിച്ചു വിടണം ചെന്നിത്തല ആവശ്യപ്പെട്ടു.
റൂറൽ ടൈഗർ ഫോഴ്സ് രൂപീകരിക്കാൻ ആരാണ് അധികാരം നൽകിയത്. എസ്.പിക്ക് പോലും ഈ പൊലീസിൽ നിയന്ത്രണമില്ല. ശ്രീജിത്തിന് സംഘട്ടനത്തിലാണ് പരിക്കേറ്റതെന്ന വാദം നിലനിൽക്കില്ല. കേസ് അട്ടിമറിക്കാൻ സി.പി.എമ്മും പൊലീസും ശ്രമിക്കുകയാണ്. കേസ് സി.ബി.െഎക്ക് വിടുകയോ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയോ വേണ ശ്രീജിത്തിെൻറ ഭാര്യക്ക് ജോലി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.