കോൺഗ്രസ്‌ നേതാവ്​ കുറുവൻപ്ലാക്കൽ വർക്കി നിര്യാതനായി

കോടഞ്ചേരി: മുതിർന്ന കോൺഗ്രസ്‌ നേതാവും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്ന കുറുവൻപ്ലാക്കൽ വർക ്കി(76) നിര്യാതനായി. മുൻ കെ.പി.സി.സി മെമ്പർ, ഡി.സി.സി സെക്രട്ടറി, ജില്ലാ പഞ്ചായത്ത് മെമ്പർ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ്​, ഡി.ഐ. സി ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ :അന്നക്കുട്ടി (വലിയമറ്റം കുടുംബാംഗം), മക്കൾ : ഫ്രാങ്ക്ലിൻ, ഡയാന, സബിത, മരുമക്കൾ :ഷിംന ഉലകംതറ തരിയോട്, ബിനു സാം, പരേതനായ ജെയിൻ ജെയിംസ് കൊടകശ്ശേരി.

Tags:    
News Summary - Death newss- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.