??????: ?????? ???????

ഒരമ്മക്കും ഈ ഗതി വരരുത് - ജിഷയു​െട അമ്മ

കൊച്ചി: ഒരമ്മക്കും ഇനി ഇങ്ങനെ ഒരു ഗതിയുണ്ടാകരുതെന്ന്​ ജിഷയു​െട അമ്മ രാജേശ്വരി പ്രതികരിച്ചു. സൗമ്യക്കോ ജിഷ്​ണുവിനോ വന്ന ഗതി ത​​​​​​​െൻറ മകൾക്ക്​ ഉണ്ടാകരുതെന്ന്​ പ്രാർഥിച്ചിരുന്നു. അവളെ കുത്തിക്കീറിയ പ്രതിക്ക്​ താൻ ആഗ്രഹിച്ച ശിക്ഷ ലഭിച്ചുവെന്നും ജിഷയുടെ അമ്മ പ്രതികരിച്ചു. ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്​ലാമിന്​ കോടതി വധശിക്ഷ വിധിച്ചതു കേട്ട ശേഷം പ്രതികരിക്കുകയായിരുന്നു രാജേശ്വരി. 

മരിച്ചുപോയവരെ തിരിച്ചു കിട്ടില്ലെങ്കിലും വിധിയിൽ സന്തോഷമു​െണ്ടന്ന്​ ജിഷയുടെ സഹോദരി ദീപ പ്രതികരിച്ചു. വിധി നടപ്പിലാക്കി പ്രതിയുടെ മൃതദേഹം കണ്ടാൽ മാത്രമേ പൂർണ സംതൃപ്​തി ലഭിക്കൂവെന്നും ദീപ പറഞ്ഞു. 

Tags:    
News Summary - Deserved Punishment Says Jish's Mother - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.