മുഴുവൻ കുട്ടികൾക്കും ഒാൺലൈൻ പഠനം ഉറപ്പാക്കണം -ഉമ്മൻചാണ്ടി

കോട്ടയം: സംസ്ഥാനത്ത് മുന്നൊരുക്കമില്ലാതെ ഒാൺലൈൻ ക്ലാസുകൾ ആരംഭിച്ചത് പുനഃപരിശോധിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പഠന സൗകര്യം എല്ലാവർക്കും ഉറപ്പുവരുത്തിയ ശേഷമേ ക്ലാസുകൾ ആരംഭിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഇല്ലാതാക്കുന്ന പ്രവർത്തിയാണിത്. മലപ്പുറത്ത് ദലിത് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവം ദുഃഖകരമെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.  
 

Tags:    
News Summary - Deviakja Death Oommen Chandy to Kerala Govt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.