കോടതി വിധി ശാസ്ത്രീയ കുറ്റാന്വേഷണത്തിന്‍റെ വിജയം-ഡി.ജി.പി

തിരുവനന്തപുരം: ജിഷകേസിലെ കോടതി വിധി ശാസ്ത്രീയ കുറ്റാന്വേഷണത്തിന്‍റെ വിജയമാണെന്ന് ഡി.ജി.പി ലോക് നാഥ് ബൈഹ്റ. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് പ്രത്യേക പാരിതോഷികം നൽകാൻ സർക്കാരിന് ശിപാർശ നൽകുമെന്നും ഡി.ജി.പി പറഞ്ഞു.
 

Tags:    
News Summary - DGP about Jisha case verdict-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.