നദീറിനെ അറസ്​റ്റ്​ ചെയ്​തിട്ടില്ല; കമൽ സി ചവറക്കെതിരെ രാജ്യദ്രോഹം നിലനിൽക്കില്ല –ഡി.ജി.പി

തിരുവനന്തപുരം: സാമൂഹിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ നദീറിനെ മാവോയിസ്​റ്റ്​ ബന്ധം  ആരോപിച്​ അറസ്​റ്റ്​ ചെയ്​തിട്ടി​െല്ലന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. സംശയത്തി​​െൻറ പേരിലാണ്​ കസ്​റ്റഡിയിലെടുത്തതെന്നും തെളിവില്ലെന്ന്​ ക​ണ്ടപ്പോൾ വിട്ടയച്ചുവെന്നും  അദ്ദേഹം പറഞ്ഞു.  നദീറിനെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.

ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കമല്‍ സി. ചവറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്​ നിലനിൽക്കില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - dgp loknath behra on arrest of nadeer and kamal c chavara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.