ധന്യ മോഹനെ വലപ്പാട് പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നു

ത​ട്ടി​പ്പ് കേ​സ് പ്ര​തി ധന്യ മോഹൻ റിമാൻഡിൽ

വ​ല​പ്പാ​ട് (തൃ​ശൂ​ർ): മ​ണ​പ്പു​റം കോം​പ്ടെ​ക് ആ​ൻ​ഡ് ക​ണ്‍സ​ൽ​ട്ട​ന്‍സി ലി​മി​റ്റ​ഡി​ൽ​നി​ന്ന് 19.94 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി ധ​ന്യ മോ​ഹ​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ധ​ന്യ മോ​ഹ​ൻ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ഇ​വ​രെ വ​ല​പ്പാ​ട് പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ച മൂ​ന്നോ​ടെ വ​ല​പ്പാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​യെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി വി.​കെ. രാ​ജു പ​റ​ഞ്ഞു. 

Tags:    
News Summary - Dhanya Mohan remanded in fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.