തിരുവനന്തപുരം: മെഡിക്കൽ ഫീസ് വർധിപ്പിക്കരുെതന്നാവശ്യപ്പെട്ട് നടന്ന സെക്രേട്ടറിയറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ചും ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയിലേക്ക് നടത്തിയ മാർച്ചിൽ എ.ബി.വി.പി ദേശീയ സെക്രട്ടറി ഒ.നിധീഷ് അടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.