തൃശൂർ: എറണാകുളം-ഗുരുവായൂർ പാതയിൽ ട്രെയിൻ നമ്പർ 06127 ഭാഗികമായി റദ്ദാക്കൽ പിൻവലിച്ചു. ശനിയാഴ്ച മുതൽ ചെന്നൈ എഗ്മോർ-ഗുരുവായൂർ ട്രെയിൻ പ്രതിദിന സമയക്രമം അനുസരിച്ച് സർവിസ് നടത്തും.
ഇരിങ്ങാലക്കുട-പുതുക്കാട് റെയിൽവേ ട്രാക്കിലും കറുകുറ്റി യാർഡിലെയും സുരക്ഷയുമായി ബന്ധപ്പെട്ട ട്രാക്ക് അറ്റകുറ്റപ്പണി നേരത്തേ അറിയിച്ച സമയപരിധിക്ക് മുേമ്പ പൂർത്തിയാക്കിയതിനാലാണ് ഭാഗികമായ റദ്ദാക്കൽ പിൻവലിച്ചത്.
ശനിയാഴ്ച ചെന്നൈ എഗ്മോറിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പ്രതിദിന സമയക്രമം അനുസരിച്ച് സർവിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.