തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ ലളിതവും സുതാര്യവുമാക്കുന്നതിനുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ക്ഷണിക്കുന്നു.
പൊതുതെരഞ്ഞെടുപ്പ് ചട്ടങ്ങളും മാർഗനിർദേശങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് അറിയിക്കാം.
ഇ-മെയിൽ: janahitham2021@gmail.com. തപാൽ വിലാസം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ, 'ജനഹിതം', ടി.സി 27/6(2), വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം 33.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.