ഗെയിൽ; പതിനൊന്ന് പേർക്കും ജാമ്യം

കോഴിക്കോട്: ഗെയിൽ സമരവുമായി ബന്ധപ്പെട്ട്  മുക്കം പൊലീസ് അറസ്റ്റ് ചെയ്ത 11 പേർക്ക് ജാമ്യം അനുവദിച്ചു.  താമരശ്ശേരിയിലെ മജിസ്ട്രേറ്റ് കോടതി ജഡ്ജ് എൻ ശിവദാസൻജാമ്യം അനുവദിച്ചത്. അറസ്റ്റിലായ ഇരുപത്തൊന്ന് പ്രതികളിൽ 10 പേർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു ശേഷിക്കുന്ന 11 പേർക്കെതിരെ വിവിധ വകുപ്പ് ചേർത്ത് കേസെടുത്തിരുന്നു. ഇവർക്കാണ് വ്യാഴാഴ്ച്ച കോടതി ജാമ്യം നൽകിയത്.
 

Tags:    
News Summary - Eleven Gail Protesters Got Bail-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.