കണ്ണൂര്‍: പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ചുമതലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത തലമുറക്ക് വേണ്ടി പരിസ്ഥിതിയെ കരുതലോടെ സംരക്ഷിക്കണം. ഇനിയൊരു കൊടുംവരള്‍ച്ച ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. കേരളത്തെ മാലിന്യമുക്തമാക്കാന്‍ സാധിക്കണമെന്നും പിണറായി പറഞ്ഞു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.