ബന്ധുനിയമനകേസ്: വിജിലന്‍സ് നിലപാട് സ്വാഗതാര്‍ഹം -കോടിയേരി

തിരുവനന്തപുരം: ബന്ധു നിയമനകേസിൽ വിജിലന്‍സ് നിലപാട് സ്വാഗതാര്‍ഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇ പി. ജയരാജന്‍റെ മന്ത്രിസ്ഥാനം ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടിയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. ജയരാജന്‍റെ രാജിക്ക് വഴിവച്ച ബന്ധുനിയമന കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിക്കാനിരിക്കെയായിരുന്നു   കോടിയേരിയുടെ പ്രതികരണം.
 

Tags:    
News Summary - EP Jayarajan Case: Kodiyeri react to Viilance Dept -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.