ജയരാജന്‍െറ കത്ത് തിരികെ അയച്ചു –മന്ത്രി കെ. രാജു

തിരുവനന്തപുരം: ഇരിണാവ് ശ്രീചുഴലി ഭഗവതീ ക്ഷേത്രത്തിലേക്ക് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തേക്കുതടി ആവശ്യപ്പെട്ടുകൊണ്ടുള്ള മുന്‍ മന്ത്രി ഇ.പി. ജയരാജന്‍െറ കത്ത് തിരികെ അയച്ചിരുന്നതായി വനം മന്ത്രി കെ. രാജു.
തേക്കുതടി ആര്‍ക്കും ഒരുക്ഷേത്രത്തിന് സൗജന്യമായി നല്‍കാനാവില്ളെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - ep jayarajan teak contrevorsey minister raju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.