നെടുമ്പാശ്ശേരി: സാങ്കേതിക തകരാറിനെ തുടർന്ന് ഇത്തിഹാദ് എയർവേസ് വിമാനം 13 മണിക്കൂറോളം വൈകി. വ്യാഴാഴ്ച പുലർച്ച 4.35 ന് കൊച്ചിയിൽ നിന്ന് അബൂദബിയിലേക്ക്പോകേണ്ടിയിരുന്ന വിമാനമാണ് തകരാറിലായത്. പകരം ക്രമീകരണം ആവശ്യപ്പെട്ട് യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വെച്ചു. ഇവർക്ക് ഭക്ഷണവും വിശ്രമസൗകര്യവും അധികൃതർ ഏർപ്പെടുത്തി. തകരാർ പരിഹരിച്ച് വിമാനം വൈകീട്ട് 5.24ന് അബൂദബിയിലേക്ക് പറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.