വാറ്റ്​ ചാരായവുമായി ഹെൽത്ത്​ ഇൻസ്​​െപക്​ടർ പിടിയിൽ

മലപ്പുറം: നിലമ്പൂരിൽ വാറ്റ് ചാരായവുമായി ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിലായി. ചുങ്കത്തറ ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ കമ്മത്തിനെയാണ് നിലമ്പൂർ എക്സൈസ് സംഘം പിടികൂടിയത്. രാത്രി ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റുന്നതിനിടെയാണ് സംഭവം. ഇയാളുടെ പക്കൽ നിന്നും 30 ലിറ്റർ വാഷും രണ്ട്​ ലിറ്റർ ചാരായവും പിടിച്ചെടുത്തു.

Tags:    
News Summary - Excise Department Arrest Health Inspector - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.