അഞ്ച്​ വയസ്​കാരിയുടെ കൊലപാതകം: രണ്ടാനച്ഛൻ രക്ഷപ്പെട്ട സംഭവത്തിൽ പൊലീസുകാരന്​ സസ്​പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ അഞ്ച്​ വയസ്​കാരിയെ പീഡിപ്പിച്ച്​ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രണ്ടാനച്ഛൻ രക്ഷപ്പെട്ട സംഭവത്തിൽ പൊലീസുകാരന്​ സസ്​പെൻഷൻ.

കു​മ്പ​ഴ ക​ളീ​ക്ക​ൽ​പ​ടി​ക്ക് സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് രാ​ജ​പാ​ള​യം സ്വ​ദേ​ശി​ക​ളു​ടെ കു​ട്ടി​യാ​ണ്​ മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

സ​മീ​പ​ത്തെ വീ​ട്ടി​ൽ അ​ടു​ക്ക​ള​ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ അ​മ്മ കു​ഞ്ഞി​നെ ച​ല​ന​മ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വി​നോ​ട്​ വി​വ​രം തി​ര​ക്കി​യ​പ്പോ​ൾ അ​വ​രെ​യും മ​ർ​ദി​ച്ചു. അ​യ​ൽ​വാ​സി​ക​ളെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച്​ കു​ഞ്ഞി​െൻറ മ​ര​ണം സ്ഥി​രീ​ക​രി​ച്ചത്​.

അന്ന്​ വൈകിട്ട്​ നാലോടെയാണ്​ ഇയാളെ പൊലീസ്​ കസ്റ്റഡിയിലെടു​ത്തത്​.  അപ്പോഴും പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ​നി​ന്ന് ചാ​ടി​പ്പോ​കാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ കു​മ്പ​ഴ​യി​ൽ​െ​വ​ച്ച് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് കീ​ഴ്‌​പ്പെ​ടു​ത്തുകയായിരുന്നു. എന്നാൽ  മൂത്രമൊഴിക്കാനെന്ന പേരിലാണ്​ സ്​റ്റേഷന്​ പുറത്തിറങ്ങിയാണ്​ അയാൾ  അന്ന്​ തന്നെ രക്ഷപ്പെട്ടത്​.



Tags:    
News Summary - Five-year-old girl murdered: Policeman suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.