ബംഗളൂരു: മൈസൂരുവിൽ 86.3 കിലോ കഞ്ചാവുമായി നാലു മലയാളികൾ പിടിയിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി (42), സലീം (30), ഇബ്രാഹിംകുട്ടി (32) ഗുഡ്സ് വാഹനത്തിെൻറ ഡ്രൈവർ വയനാട് സ്വദേശി ഷാഫി (28) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശിൽനിന്ന് ഗുഡ്സ് വാഹനത്തിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് മൈസൂരു-നഞ്ചൻകോട് പാതയിൽനിന്ന് ഇവർ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.