ഉഴവൂർ വിജയ​െൻറ സംസ്​കാരം ഇന്ന്​ 

ഉഴവൂർ വിജയ​െൻറ സംസ്​കാരം ഇന്ന്​ 

കോട്ടയം: എൻ.സി.പിയുടെ സംസ്​ഥാന അധ്യക്ഷൻ ഉഴവൂർ വിജയ​​െൻറ സംസ്​കാരം ഇന്ന്​ ​ഉഴവൂരിലെ കുറിച്ചിത്താനത്തെ സ്വവസതിയിൽ നടക്കും. ഇന്നലെ മൃതദേഹം കുറിച്ചിത്താനത്തെ വസതിയിൽ എത്തിച്ചിരുന്നു. ഉഴവൂരി​​െൻറ സ്വന്തം നായകനെ അവസാനം ഒരു നോക്കുകൂടി കാണാൻ നാട്ടുകാരുടെ പ്രവാഹമായിരുന്നു. ഇന്ന്​ മുഖ്യമന്ത്രി പിണറായി വിജയനും എൻ.സി.പി ദേശീയ നേതാക്കളും ഉച്ചക്ക്​ 12ന്​ നടക്കുന്ന സംസ്​കാര ചടങ്ങിൽ പ​െങ്കടുക്കാൻ ഉഴവൂരി​െലത്തും. 
Tags:    
News Summary - funaral of uzhavoor vijayan today - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.