തിരുവനന്തപുരം: മലപ്പുറം എ. ആർ നഗറിൽ ദേശീയപാതാ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട സർവേക്ക് എതിരായ സമരത്തെ വിമർശിച്ച് മന്ത്രി ജി. സുധാകരൻ. എ. ആർ നഗറിൽ സമരക്കാർ കലാപം ഉണ്ടാക്കുന്നുവെന്നും വിധ്വംസക പ്രവർത്തനമാണ് സമരക്കാർ നടത്തുന്നതെന്നും സുധാകരൻ പറഞ്ഞു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അലൈൻമെൻറിശൻറ കാര്യത്തിൽ സർക്കാറിന് പിടിവാശിയില്ല. എല്ലാവരും ചേർന്ന് സമവായത്തിലെത്തെട്ടയെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.