മുത്തങ്ങയിൽ ആറു കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

വയനാട്​: മുത്തങ്ങയിൽ ആറു കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. തിരൂർ സ്വദേശികളാണ് പിടിയിലായത്. ശനിയാഴ്ച പുലർച് ചെയാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഇവർ പിടിയിലായത്.

Tags:    
News Summary - Ganja Seized in Muthanga - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.