കേരള ബാങ്കിന്റെ പൊതുയോഗം 28ന്

തിരുവനന്തപുരം :കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ഭരണസമിതി അധികാരമേറ്റതിനുശേഷമുളള ആദ്യത്തെ ഓഫ് ലൈൻ വാർഷിക പൊതുയോഗം തിരുവനന്തപുരം കഴക്കൂട്ടം അൽസാജ് ഓഡിറ്റോറിയത്തിൽ 28ന് രാവിലെ 10.30-ന് നടക്കും.

കേരള ബാങ്കിന്റെ അംഗസംഘങ്ങളായ പ്രാഥമിക കാർഷിക സഹകരണ ബാങ്കുകളുടെയും അർബൻ ബാങ്കുകളുടെയും പ്രതിനിധികളാണ് പൊതുയോഗത്തിൽ പങ്കെടുക്കുന്നത്.

Tags:    
News Summary - General meeting of Kerala Bank on 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.