സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തിരികെ നൽകണം -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജീവനക്കാരുടെ ആനുകൂല്യങ്ങൾ അനുദിനം കവർന്നെടുക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും ആനുകൂല്യങ്ങൾ തിരികെ നൽകണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. സ്റ്റേറ്റ് ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ (എസ്.ജി.ഒ.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങി ജീവനക്കാർക്ക് സാധാരണയായി ലഭിക്കേണ്ട കാര്യങ്ങളിൽപോലും രാഷ്ട്രീയം കലർത്തുന്നത് അഭികാമ്യമല്ല. എല്ലാ മേഖലയിലും ജനജീവിതം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ദുസ്സഹമാക്കിയിരിക്കുകയാണെന്നും സർക്കാർ ജീവനക്കാരും അതിന്‍റെ ഇരകളാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

Tags:    
News Summary - Government employees' benefits should be returned - PK Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.