എ.​എ. ജാ​ഫ​ർ, എം. ​ത​മീ​മു​ദ്ദീ​ൻ

സർക്കാറുകൾ അറബി ഭാഷാ പഠനത്തോട്​ അവഗണന അവസാനിപ്പിക്കണം –കെ.എ.എം.എ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​റ​ബി ഭാ​ഷാ പ​ഠ​ന​ത്തോ​ട് കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യും വി​വേ​ച​ന​വും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള അ​റ​ബി​ക് മു​ൻ​ഷീ​സ് അ​സോ​സി​യേ​ഷ​ൻ (കെ.​എ.​എം.​എ) സം​സ്ഥാ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യി എ.​എ. ജാ​ഫ​റി​നെ​യും (തൃ​ശൂ​ർ) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി എം. ​ത​മീ​മു​ദ്ദീ​നെ​യും (തി​രു​വ​ന​ന്ത​പു​രം) തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: പി.​പി. ഫി​റോ​സ് കോ​ഴി​ക്കോ​ട് (ട്ര​.), എം. ​സ്വ​ലാ​ഹു​ദ്ദീ​ൻ കൊ​ല്ലം, എം.​എ. ഹം​സ എ​റ​ണാ​കു​ളം, എ​സ്. ഹി​ഷാ​മു​ദ്ദീ​ൻ പ​ത്ത​നം​തി​ട്ട, അ​ബ്​​ദു​ൽ മ​ജീ​ദ് കെ. ​കാ​സ​ർ​കോ​ട്, മു​ഹ​മ്മ​ദ് സ​ഹ​ൽ.​കെ മ​ല​പ്പു​റം, സു​മ​യ്യ ത​ങ്ങ​ൾ, ഇ.​ഐ. മു​ഹ​മ്മ​ദ് അ​സ്‌​ലം (വൈ​സ് പ്ര​സി.), ഇ.​ഐ. സി​റാ​ജ് മ​ദ​നി, കെ.​എം. ഉ​മ​ർ മു​ള്ളൂ​ർ​ക്ക​ര, എ​സ്. നി​ഹാ​സ് പാ​ലോ​ട്, അ​ന​സ് എം. ​അ​ഷ​റ​ഫ് ആ​ല​പ്പു​ഴ, എ​സ്. ന​ബീ​ൽ കൊ​ല്ലം, മു​നീ​ർ കി​ളി​മാ​നൂ​ർ, ലൈ​ല ബീ​വി (സെ​ക്ര.), സി.​എ. സാ​ബി​റ (വ​നി​ത വി​ങ്​ ചെ​യ​ർ​പേ​ഴ്സ​ൺ), സം​ഗീ​ത റോ​ബ​ർ​ട്ട്‌ (വ​നി​ത വി​ങ്​ ക​ൺ​വീ​ന​ർ).

Tags:    
News Summary - Governments must end neglect of Arabic language learning - KAMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.