അട്ടപ്പാടിയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ വീട് നിർമ്മിച്ച് നൽകും 

തിരുവനന്തപുരം: അട്ടപ്പാടിയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 63 പേർക്ക് സർക്കാർ വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി എ.കെ ബാലൻ അറിയിച്ചു. വീട് നഷ്ടപ്പെട്ട ഇവർ ഇപ്പോൾ കാരുണ്യ അശ്രമത്തിലാണ് താമസിക്കുന്നത്. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ആനക്കൽ മിച്ച ഭൂമിയിൽ താമസിച്ച 12 കുടുംബത്തിലെ 63 പേർക്കാണ് ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടമായത്. 
 

Tags:    
News Summary - Govt. Build Home for Atttappadi Losers, Says AK Balan-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.