ഹാദിയയുടെ പിതാവ്​ അശോകൻ ബി.ജെ.പിയിൽ ചേർന്നു

വൈക്കം: ഹാദിയയുടെ പിതാവ്​ കെ.എം. അശോകൻ ബി.ജെ.പിയിൽ ചേർന്നു. കഴിഞ്ഞദിവസം വൈക്കത്ത് നടന്ന ശബരിമല സംരക്ഷണസദസ്സിലാണ്​ അദ്ദേഹം അംഗത്വം സ്വീകരിച്ചത്​. ബി.ജെ.പി സംസ്ഥാന വക്താവ്​ ബി. ഗോപാലകൃഷ്ണനാണ് പാർട്ടി അംഗത്വം നല്‍കിയത്. ഹാദിയ ദിവസവും വിളിക്കാറുണ്ടെന്നും വിമുക്തഭടൻ കൂടിയായ അശോകൻ പറഞ്ഞു. നേര​േത്ത സി.പി.ഐ അനുഭാവം പ്രകടിപ്പിച്ചിരുന്ന കുടുംബമായിരുന്നു അശോക​േൻറത്​.

Tags:    
News Summary - Hadiya's father joins BJP- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.