ഹലാൽ ശർക്കര: കേന്ദ്ര സർക്കാറിനെ കക്ഷി ചേർത്തു​

െകാ​ച്ചി: ശ​ബ​രി​മ​ല​യി​ൽ അ​പ്പം, അ​ര​വ​ണ നി​ർ​മാ​ണ​ത്തി​ന് ഹ​ലാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള ശ​ർ​ക്ക​ര ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​യും വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് പ്രോ​സ​സ്ഡ് ഫു​ഡ് എ​ക്‌​സ്‌​പോ​ർ​ട്ട് ഡെ​വ​ല​പ്പ്മെൻറ്​ അ​തോ​റി​റ്റി​യെ​യും ​ൈഹ​കോ​ട​തി ക​ക്ഷി ചേ​ർ​ത്തു.

ഇ​വ​രെ ക​ക്ഷി ചേ​ർ​ക്കാ​നു​ള്ള ഹ​ര​ജി​ക്കാ​ര​നാ​യ ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.​ജെ. ആ​ർ കു​മാ​റി​െൻറ ആ​വ​ശ്യം ജ​സ്​​റ്റി​സ് അ​നി​ൽ. കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്​​റ്റി​സ് പി.​ജി. അ​ജി​ത് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം ഡി​വി​ഷ​ൻ ബെ​ഞ്ച് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഹ​ര​ജി വീ​ണ്ടും 22ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Tags:    
News Summary - halal certified jaggery in Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.