വയനാട്ടിൽ വ്യാഴാഴ്​ച ഹർത്താൽ

വയനാട്: വയനാട്ടിൽ വ്യാഴാഴ്ച യു.ഡി.എഫ് –എൻ.ഡി.എ ഹർത്താൽ. നിലമ്പൂർ- നഞ്ചൻകോട് റെയി​ൽ​​വെ വിഷയത്തിൽ സംസ്​ഥാന സർക്കാർ അവഗണന കാണിക്കുന്നുവെന്നാരോപിച്ചാണ്​ ഇരുപാർട്ടികളും ഹർത്താലിന്​ ആഹ്വാനം ചെയ്​തത്​.

രാവിലെ ആറു മണിമുതൽ വൈകിട്ട്​ ആറ്​ വരെയാണ്​ ഹർത്താൽ. അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്​.

Tags:    
News Summary - harthal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.